Lead Storyഞാന്‍ യോഗത്തിന് എത്തിയത് വൈകി; അതിന് മുമ്പേ ഇനി മത്സരത്തിനില്ലെന്ന് ലാലേട്ടന് പറഞ്ഞു; അതറിയാതെ ഇപ്പോള്‍ ഇരിക്കുന്നതുപോലെ അങ്ങ് തുടര്‍ന്നാല്‍ പോരേ എന്ന് ചോദിച്ചു; ഞാന്‍ ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല; അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു; മറുനാടന്‍ വാര്‍ത്തയില്‍ ബൈജുവിന്റെ പ്രതികരണം ഇങ്ങനെ; 'അമ്മ'യിലെ ആ സംസാരം പുറത്തു വന്നതില്‍ നടന് അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:53 AM IST
EXCLUSIVEചുമ്മാ താടിക്ക് കൈകൊടുത്ത് ഇരുന്നാല്‍ പോരേ..! സ്റ്റേജില്‍ കയറി പ്രസംഗിച്ച ബൈജു സന്തോഷ് കോനയടിച്ചു; കളിയാക്കിയെന്ന തോന്നലില്‍ പൊട്ടിത്തറിച്ച് മോഹന്‍ലാല്‍; ലാലേട്ടന്റെ ഉഗ്രകോപത്തില്‍ നിശബ്ദരായി താരങ്ങള്‍; അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാലിന് അസ്വസ്ഥനാക്കിയത് മുന്‍നിര യുവതാരങ്ങളുടെ കൂട്ടത്തോടെയുള്ള വിട്ടുനില്ക്കല്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 3:48 PM IST